കൊച്ചി: ക്വാണ്ടം സയൻസിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിലേക്ക് പകരാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്), ശാസ്ത്ര സാഹിത്യ പരിഷത്തും ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടെന്നും, ശാസ്ത്രത്തിന്റെ ഇത്തരം ഉന്നതമായ കണ്ടെത്തലുകളുടെ ഗുണഫലങ്ങൾ സമൂഹത്തിനുപകരാൻ കുസാറ്റ് ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കഴിയണമെന്നും ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്രത്തിൽ ആരംഭിച്ച ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണ കേന്ദ്ര വിദ്യാർത്ഥിനി എയ്ഞ്ചൽ അനീറ്റ ക്രിസ്റ്റി, കഴിഞ്ഞ വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ജെ. ദാസ് ഗുപ്ത അവാർഡ് കരസ്ഥമാക്കി. ......
കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ നികുതിക്കു ശേഷം 270 കോടി രൂപ മൊത്ത ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തെയപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ലാഭം 16 ശതമാനം വര്‍ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓഡിറ്റു ചെയ്യാത്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഹരി ഒന്നിന് 1.5 രൂപ വീതം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫീസ്, കമ്മീഷന് ഇനങ്ങളിലായി 341 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയത്. ......
കൊച്ചി, നവംബർ 7, 2025: ഇന്ത്യയിലെ വാര്‍ഷിക വില്പനയില് പുതിയ റെക്കോര്‍ഡ് കുറിച്ച് സ്കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്കോഡ ജനുവരി മുതൽ ഒക്ടോബർ വരെ 61,607 യുണിറ്റ് വാഹനങ്ങളാണ് വിറ്റത്. ......
കൊച്ചി: കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 2024ലെ വിവിധ ദേശീയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ചാപ്റ്ററുകളില്‍ നിന്നും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോള്‍ഡ് ഗ്രേഡ് ചാപ്റ്ററായി കൊച്ചി ചാപ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ......
ന്യൂയോർക്കിലെ അസ്റ്റോറിയയിലെ ഇടുങ്ങിയ വീഥികളിലൂടെ നടന്നു പോകുമ്പോൾ വാടക ഉയർന്നതിനെ കുറിച്ച് സംസാരിക്കുന്നവർക്ക്, ജോലി നഷ്ടപ്പെട്ടവർക്കും, വീടില്ലാത്തവർക്കും ഇന്ന് ഒരു പുതിയ പ്രതീക്ഷയുണ്ട് — അവരുടെ പേരിലാണ് ഒരാൾ ഇവിടെ മേയറായി വിജയിച്ചത്: സോഹ്രാൻ മംദാനി. അമേരിക്കയുടെ ആദ്യ മുസ്ലിം മേയർ. ......
കൊട്ടാരക്കര ഗവ. ഐ ടി ഐയിലെ ഭരണഭാഷാ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം ഭാഷാ അദ്ധ്യാപകനും ടെലിവിഷൻ റേഡിയോ അവതാരകനുമായ നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. ......
ബിഗ് ബോസ് സീസൺ ഏഴിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഒരുമിച്ച് എത്തിയ ഇവർ പിന്നീട് രണ്ടായാണ് മത്സരിച്ചത്. ......
മകന്റെ ചോറൂണു ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് സംഭവം.......
ഗുരുതരമായ ലൈംഗികാരോപണങ്ങളുയർത്തി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം രംഗത്ത്. ടീം മാനേജ്മെന്റിലെ ചിലരടക്കമുള്ളവർക്കെതിരെയാണ് താരം ലൈംഗികപീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ......